---
title: " സര്‍ക്കാര്‍ ഒപ്പം; കല്ലേരിയിലെ സജീവന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ധനസഹായം"
english_title: "Government and; Chief Minister's financial assistance to the family of Sajeev in Kalleri-new"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82826/Government and; Chief Minister's financial assistance to the family of Sajeev in Kalleri-new"
published_at: "2022-12-01T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63885c3d0e8e2_sajeevan.jpg"
keywords: []
---

#  സര്‍ക്കാര്‍ ഒപ്പം; കല്ലേരിയിലെ സജീവന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ധനസഹായം

> **Lead Summary:** **വടകര: **കല്ലേരിയിലെ സജീവന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം നൽകും. വടകര പോലീസ് കസ്റ്റഡിയിൽ എടുത്തതിനു ശേഷം പോലീസ് സ്റ്റേഷൻ പരിസരത്ത് ഇദ്ദേഹം കുഴഞ്ഞ് വീണ് മരണപ്പെടുകയായിരുന്നു.

## Article Content

**വടകര: **കല്ലേരിയിലെ സജീവന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം നൽകും. വടകര പോലീസ് കസ്റ്റഡിയിൽ എടുത്തതിനു ശേഷം പോലീസ് സ്റ്റേഷൻ പരിസരത്ത് ഇദ്ദേഹം കുഴഞ്ഞ് വീണ് മരണപ്പെടുകയായിരുന്നു.

സജീവന്റെ മാതാവ് ജാനു, ജാനുവിന്റെ സഹോദരി നാരായണി എന്നിവർക്ക് അവരുടെ ജീവിതകാലം വരെ പ്രതിമാസം 3,000 രൂപ വീതം നൽകാനാണ് തീരുമാനം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82826/Government and; Chief Minister's financial assistance to the family of Sajeev in Kalleri-new)